LDL Cholesterol

കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ശീതകാല പച്ചക്കറികൾ

Dec 27,2023
';


നിരവധി പോഷക ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് കാലെ. ഇത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കും.

';


വിൻറർ സ്ക്വാഷ്, ബട്ടർ നട്ട്, അക്കോൺ സ്ക്വാഷ് എന്നിവ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും.

';


ല്യൂട്ടിൻ, പൊട്ടാസ്യം, നാരുകൾ എന്നിവയാൽ സമ്പന്നമാണ് ചീര. ഹൃദയത്തിൻറെ ആരോഗ്യത്തിന് ഇവ മികച്ചതാണ്.

';


എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത സംയുക്തങ്ങൾ ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ട്.

';


കാരറ്റിൽ ബീറ്റാ കരോട്ടിൻ, ഫൈബർ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിൻറെ ആരോഗ്യത്തിനും കൊളസ്ട്രോൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു.

';


കോളിഫ്ലവർ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ശീതകാല പച്ചക്കറിയാണ്. ഇവയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇവ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.

';


എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ലയിക്കുന്ന നാരുകളാൽ സമ്പന്നമായ മിനി കാബേജാണ് ബ്രസ്സൽസ് സ്പ്രൌട്ട്സ്.

';

VIEW ALL

Read Next Story