Chia Seed Benefits

ചിയ സീഡ് കുതിർത്ത വെള്ളം കുടിച്ചോളൂ... ഗുണങ്ങൾ ഏറെ!

Ajitha Kumari
Apr 18,2024
';

പോഷക​ങ്ങളാൽ സമ്പന്നമാണ്

നിരവധി പോഷക​ങ്ങളാൽ സമ്പന്നമാണ് ചിയ സീഡ്. നാരുകളാലും പ്രോട്ടീനുകളാലും വൈറ്റമിനുകളാലുമെല്ലാം സമ്പുഷ്ടമായ ചിയ സീഡ് വിവിധ ആരോ​ഗ്യപ്രശ്നങ്ങൾ തടയുന്നതിന് സഹായിക്കും.

';

വിശപ്പ് കുറയ്ക്കുന്നതിന്

നാരുകൾ അടങ്ങിയ ഭക്ഷണമായതിനാൽ വിശപ്പ് കുറയ്ക്കുന്നതിന് ഇത് വളരെ നല്ലതാണ്. ദിവസവും ചിയ സീഡ് കുതിർത്ത വെള്ളം കുടിക്കുന്നത് ഭാരം കുറയ്ക്കുന്നതിനും നല്ലതാ

';

മലബന്ധം

മലബന്ധം പോലുള്ള പ്രശ്‌നങ്ങൾക്കും ചിയ സീഡ് ഒരു പരിഹാരമാണ്. ഇതിലെ നാരുകൾ ഈ പ്രഹസനങ്ങൾ മാറാൻ സഹായിക്കും

';

അമിനോ ആസിഡുകൾ

ചിയ വിത്തുകളിൽ അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട് ഇത് മുടികൊഴിച്ചിൽ തടയുകയും മുടി വളരാൻ സഹായിക്കുകയും ചെയ്യും

';

ചിയ വിത്ത്

ചിയ വിത്ത് കുതിർത്ത വെള്ളം രാവിലെ കുടിക്കുന്നത് ദിവസം മുഴുവൻ ഉന്മേഷത്തോടിരിക്കാൻ സഹായിക്കും. ഇത് ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും നല്ലതാണ്

';

എൽഡിഎൽ കൊളസ്ട്രോൾ

ഇതിലെ നാരുകൾ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും ദഹനം മന്ദഗതിയിലാക്കാനും സഹായിക്കും

';

ഹോർമോൺ

ഭക്ഷണത്തിൽ ചിയ വിത്തുകൾ ഉൾപ്പെടുത്തുന്നത് ഹോർമോൺ പ്രവർത്തനത്തിന് ആവശ്യമായ കൊഴുപ്പ് ശരീരത്തിന് നൽകും

';

അമിത വണ്ണം

അമിത വണ്ണം കുറയ്ക്കാൻ തലേ ദിവസം ഒരു ടേബിൾ സ്പൂൺ ചിയ സീഡുകൾ വെള്ളത്തിൽ കുതിർക്കാനിടുക

';

ചെറുനാരങ്ങാനീര്

ഇത് രാവിലെ ഒരു ടീസ്പൂൺ ചെറുനാരങ്ങാനീര് ചേർത്തിളക്കി കുടിക്കുക. ഇത് വെറും വയറ്റിൽ കുടിക്കുന്നത് കൂടുതൽ ഗുണം നൽകും.

';

VIEW ALL

Read Next Story