Weight Loss Diet

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

Mar 16,2024
';

ഇലക്കറികൾ

ചീര, കാലെ, സ്വിസ് ചാർഡ്, കോളർഡ് ഗ്രീൻസ് എന്നീ ഇലക്കറികളിൽ കലോറി കുറവും പോഷകങ്ങൾ കൂടുതലുമാണ്. ഇവയിൽ മികച്ച അളവിൽ നാരുകളും അടങ്ങിയിട്ടുണ്ട്.

';

പയറുവർഗങ്ങൾ

ബീൻസ്, പയർ, ചെറുപയർ എന്നിവ സസ്യാധിഷ്ഠിത പ്രോട്ടീനിൻറെയും നാരുകളുടെയും മികച്ച ഉറവിടമാണ്.

';

ക്വിനോവ

ക്വിനോവ പ്രോട്ടീൻ സമ്പുഷ്ടമാണ്. ഇതിൽ അവശ്യ അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നു.

';

നട്സ്

ബദാം, വാൽനട്ട്, ചിയ വിത്തുകൾ, ഫ്ലാക്സ് സീഡ്സ് എന്നിവ ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സമ്പന്നമാണ്.

';

ഗ്രീക്ക് യോഗർട്ട്

സാധാരണ തൈരിനെ അപേക്ഷിച്ച് ഗ്രീക്ക് യോഗർട്ടിൽ പ്രോട്ടീൻ കൂടുതലും പഞ്ചസാരയുടെ അളവ് കുറവുമാണ്.

';

ടോഫു

സോയ മിൽക്കിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വസ്തുവാണ് ടോഫു. ഇത് സസ്യാധിഷ്ഠിത പ്രോട്ടീൻറെ മികച്ച ഉറവിടമാണ്.

';

ബെറി

സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി തുടങ്ങിയ ബെറിപ്പഴങ്ങളിൽ കലോറി കുറവും നാരുകൾ കൂടുതലുമാണ്.

';

ധാന്യങ്ങൾ

ബ്രൌൺ റൈസ്, ക്വിനോവ, ബാർലി, ഓട്സ് തുടങ്ങിയ ധാന്യങ്ങളിൽ നാരുകളും പോഷകങ്ങളും അടങ്ങിയിരിക്കുന്നു.

';

അവോക്കാഡോ

അവോക്കാഡോയിൽ ആരോഗ്യകരമായ കൊഴുപ്പും നാരുകളും വിവിധ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു.

';

VIEW ALL

Read Next Story