Rice Water On Face

കഞ്ഞിവെള്ളം മാത്രം മതി, നിങ്ങളുടെ മുഖം തിളങ്ങാൻ...

Zee Malayalam News Desk
Nov 21,2024
';

കഞ്ഞിവെള്ളം

കഞ്ഞി വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് കൊണ്ടുള്ള ഗുണങ്ങൾ

';

തിളക്കമുള്ള ചർമ്മം

കഞ്ഞിവെള്ളത്തിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ മുഖത്തെ കറുത്ത പാടുകൾ നീക്കി തിളക്കമുള്ള ചർമ്മം നൽകുന്നു

';

ആന്‍റി- ഇന്‍ഫ്ലമേറ്ററി

കഞ്ഞിവെള്ളത്തിന് ആന്‍റി- ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ചര്‍മ്മത്തിലെ ചുവപ്പ് പാടുകളും മറ്റും അകറ്റാന്‍ സഹായിക്കും.

';

ചര്‍മസുഷിരങ്ങള്‍

മുഖത്തെ അടഞ്ഞ ചര്‍മസുഷിരങ്ങള്‍ തുറക്കാന്‍ കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് നല്ലതാണ്. ഇതുവഴി മുഖക്കുരുവിനെ തടയാനും സഹായിക്കും.

';

ആന്റി ഏജിംഗ്

വിറ്റാമിനുകളായ ബി, ഇ തുടങ്ങിയവ അടങ്ങിയ കഞ്ഞിവെള്ളം ചര്‍മ്മത്തെ ചെറുപ്പമായിരിക്കാന്‍ സഹായിക്കും.

';

കരുവാളിപ്പ്

വെയിലേറ്റ് ഉണ്ടാകുന്ന കരുവാളിപ്പിനും മറ്റ് നിറവ്യത്യാസങ്ങൾക്കും ഏറ്റവും മികച്ച പരിഹാരമാണ് കഞ്ഞിവെള്ളം.

';

മൃദുവായ ചർമ്മം

കഞ്ഞിവെള്ളത്തില്‍ ഫിനോളിക് ആസിഡുകളും ഫ്ലേവനോയ്ഡുകളും പോലുള്ള സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ തിളക്കമുള്ളതും മൃദുവായതുമായ ചർമ്മം നൽകും.

';

സ്വാഭാവിക നിറം

കഞ്ഞി വെള്ളം ഉപയോഗിച്ച് കഴുത്ത് കഴുകുന്നത് കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം അകറ്റാന്‍ സഹായിക്കും. ഇത് കൂടാതെ, മുഖത്തിന് സ്വാഭാവിക നിറം ലഭിക്കാനും കഞ്ഞിവെള്ളം നല്ലതാണ്.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story