Plain Curd Benefit: തൈര്

മിക്കവാറും എല്ലാ വീടുകളിലുമുള്ള ഭക്ഷണ സാധനമാണ് തൈര്. ദിവസവും തൈര് കഴിച്ചാൽ പല ഗുണങ്ങളും ഉണ്ട് അവ പരിശോധിക്കാം

Zee Malayalam News Desk
Feb 11,2024
';

ആരോഗ്യഗുണങ്ങള്‍

കാല്‍സ്യം, പ്രോട്ടീൻ, പ്രോബയോട്ടിക്സ് എന്നിവയാല്‍ സമ്പന്നമായ തെെര് കഴിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങള്‍ നല്‍കുന്നു.

';

ഏത് സീസണിലും

മഞ്ഞുകാലം ഉള്‍പ്പെടെ ഏത് സീസണിലും തൈര് കഴിക്കുന്നത് ആരോഗ്യകരമാണ്.

';

അസുഖം ഉള്ളപ്പോഴും

ജലദോഷവും പനിയും കൂടുതലായി കാണപ്പെടുന്ന മഞ്ഞുകാലത്തും ഇത്തരത്തിൽ തൈര് കഴിക്കുന്നത് നല്ലതായിരിക്കും

';

ഹൃദ്രോഗങ്ങൾ

വിറ്റാമിൻ ബി 12, റൈബോഫ്ലേവിൻ എന്നിവ തെെരില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗങ്ങളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കും

';

ശൈത്യകാലത്ത്

ശൈത്യകാലത്ത് തൈര് കഴിച്ചാൽ ശരീരത്തിന് ആവശ്യമായ അമിനോ ആസിഡുകള്‍ ലഭിക്കും. ഇത് സെറോടോണിൻ എന്നതിൻറെ ഉല്‍പാദനത്തിന് ആവശ്യമായ ഒരു ന്യൂറോ ട്രാൻസ്മിറ്ററാണ്

';

VIEW ALL

Read Next Story