Strawberry: സ്ട്രോബെറിയുടെ ഗുണങ്ങൾ

എല്ലാവരും ഇഷ്ടപ്പെടുന്ന പഴമാണ് ഇത് നല്ല സ്വാദിഷ്ടവും ആരോഗ്യമുളളതുമാണ്, നിരവധി ഗുണങ്ങളും ഇതിനുണ്ട്

';

കഴിച്ചാൽ പിന്നെ

ആൻറിഓക്സിഡൻറാൽ സമ്പന്നമാണ് സ്ട്രോബെറി, ഇതില്‍ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്, വിറ്റാമിൻ സി. സ്ട്രോബറിയില്‍ കൂടുതലാണ്

';

ഹൃദ്രോഗം

ഹൃദ്രോഗം തടയുന്നതടക്കം നിരവധി ആരോഗ്യ ഗുണങ്ങള്‍ സ്ട്രോബെറിക്കുണ്ട്

';

അമിത വണ്ണം

സ്ട്രോബെറിയുടേത് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണ്, ശരീരഭാരം നിയന്ത്രിക്കുന്നതടക്കമുള്ള ഗുണങ്ങൾ ഇതിലുണ്ട്

';

പഞ്ചസാരയും

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സ്ട്രോബെറിക്കാവും

';

പതിവായി സ്ട്രോബെറി

പതിവായി സ്ട്രോബെറി കഴിക്കുന്നത് രോഗ പ്രതിരോധം അടക്കമുള്ള കാര്യങ്ങൾക്കും നല്ലതാണ്, ഗുണങ്ങളുടെ പട്ടിക ഇവിടെ തീരുന്നില്ല (ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ് ഇത് സീ മലയാളം സ്ഥിരീകരിക്കുന്നില്ല)

';

VIEW ALL

Read Next Story