Rambutan Benefits: മുള്ളൻ പഴം

കാഴ്ചയിലും രുചിയിലും ഒരു പോലെ ബെസ്റ്റാണ് മുള്ളൻ പഴം അഥാ റംബൂട്ടാൻ, ഇതിൻറെ മറ്റ് ഗുണങ്ങൾ അറിയണോ

Mar 30,2024
';

പോഷകങ്ങളാൽ സമ്പന്നം

വലിപ്പം കുറവാണെങ്കിലും റംബൂട്ടാൻ അവശ്യ പോഷകങ്ങളാൽ നിസമ്പന്നമാണ്. ഇത് വിറ്റാമിൻ സിയുടെ നല്ല ഉറവിടമാണ്

';

ആൻ്റിഓക്‌സിഡൻ്റുകൾ

ഫ്ലേവനോയ്ഡുകൾ, ഫിനോളിക് സംയുക്തങ്ങൾ, വിറ്റാമിൻ സി എന്നിവയുൾപ്പെടെയുള്ള ആൻ്റിഓക്‌സിഡൻ്റുകൾ റംബുട്ടാനിലുണ്ട്

';

രോഗപ്രതിരോധം

റംബുട്ടാൻ നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കും. വൈറ്റമിൻ സി വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തിന് അത്യന്താപേക്ഷിതമാണ്

';

ദഹനം

റംബുട്ടാൻ നാരുകളുടെ നല്ല ഉറവിടമാണ്, ഇത് ദഹനത്തിന് പ്രധാനമാണ്.മലബന്ധം തടയുന്നതിനും ആരോഗ്യകരമായ ഗട്ട് മൈക്രോബയോമിനെ പിന്തുണയ്ക്കുന്നതിനും ഇത് സഹായിക്കുന്നു

';

ചർമ്മ ആരോഗ്യം

റംബുട്ടാനിൽ അടങ്ങിയിരിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ ചർമ്മത്തിന് തിളക്കം നൽകും (ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ് ഇത് സീ മലയാളം സ്ഥീരീകരിക്കുന്നില്ല)

';

VIEW ALL

Read Next Story