പേരയ്ക്ക കഴിച്ചാൽ എന്തൊക്കെയുണ്ട് ഗുണങ്ങൾ എന്ന് പരിശോധിക്കാം
തടി കുറയ്ക്കാൻ പേരക്ക നിങ്ങളെ വളരെയധികം സഹായിക്കും, ഒരു പേരക്കയിൽ 37-55 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ
പേരക്കയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പ്രോട്ടീനും ഫൈബറും ദഹിക്കാൻ വളരെ സമയമെടുക്കും
പേരയ്ക്ക കുറഞ്ഞ ജിഐ പഴമാണ്. ഇത് രക്തത്തിലെ പഞ്ചസാര വർദ്ധിപ്പിക്കാൻ അനുവദിക്കുന്നില്ല, മാത്രമല്ല ഹോർമോണുകളുടെ സന്തുലിതാവസ്ഥ നിലനിർത്തുകയും ചെയ്യുന്നു
പേരയ്ക്കയിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ വയർ നിറച്ച് നിർത്തും, ഇത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കും