ഗ്രീൻപീസ്

ഏങ്ങിനെ കഴിച്ചാലും നിരവധി ഗുണങ്ങളുള്ള ഒന്നാണ് ഗ്രീൻപീസ്

';

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്

ഉയർന്ന ഫൈബറും കുറഞ്ഞ ഗ്ലൈസെമിക് സൂചികയും വഴി ഗ്രീൻ പീസ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കും

';

ശരീരഭാരം നിയന്ത്രിക്കാൻ

ഇതിലെ ഉയർന്ന നാരുകൾ നിങ്ങളുടെ ശരീരഭാരം നിയന്ത്രിക്കാൻ നിങ്ങളെ സഹായിക്കുന്നതാണ്

';

രക്തസമ്മർദ്ദം

നാരുകളാൽ സമ്പന്നമായ ഭക്ഷണമായതിനാൽ രക്തസമ്മർദ്ദം കുറയ്ക്കുകയും രക്തത്തിലെ ലിപിഡിന്റെ അളവ് മെച്ചപ്പെടുത്തുകയും ചെയ്യും

';

മലബന്ധം

മലബന്ധം അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കുകയും കുടലിൻറെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുകയും ചെയ്യും

';

VIEW ALL

Read Next Story