കാപ്പി ചർമ്മത്തിന് നൽകുന്ന ഗുണങ്ങൾ അറിയാം
രക്തയോട്ടം വർധിപ്പിക്കാൻ കാപ്പി സഹായിക്കും. ഇത് ചർമ്മത്തിന് തിളക്കം നൽകും.
കാപ്പിയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിലെ ചുളിവുകൾ കുറയ്ക്കും.
കണ്ണിന് താഴെയുള്ള വീക്കവും ഇരുണ്ട വൃത്തങ്ങളും കുറയ്ക്കാൻ കാപ്പി സഹായിക്കും.
ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാൻ കാപ്പി എക്സ്ഫോളിയന്റായി ഉപയോഗിക്കാം.
ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും രക്തയോട്ടം വർധിപ്പിക്കാനും കാപ്പി സഹായിക്കും.