ചർമ്മസംരക്ഷണത്തിന് കറ്റാർവാഴ മികച്ചത്; അറിയാം ഗുണങ്ങൾ
വിറ്റാമിൻ ഇയുടെ മികച്ച ഉറവിടമാണ് കറ്റാർവാഴ. ഇത് കണ്ണുകൾക്ക് ചുറ്റുമുള്ള നിറവ്യത്യാസം കുറയ്ക്കാനും ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കുന്നു.
കറ്റാർവാഴയുടെ ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ മുഖക്കുരുവിനെ പ്രതിരോധിക്കുന്നു.
കറ്റാർവാഴയിൽ ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ചർമ്മത്തിലെ പാടുകളും മുറിവുകളും വേഗത്തിൽ സുഖപ്പെടുത്താൻ കറ്റാർവാഴ സഹായിക്കുന്നു.
കറ്റാർവാഴ ജെൽ ചർമ്മത്തിൽ പുരട്ടുന്നത് ചർമ്മത്തിലെ നിറവ്യത്യാസം ഇല്ലാതാക്കാനും പാടുകൾ മായ്ക്കാനും സഹായിക്കുന്നു.
കറ്റാർവാഴയുടെ ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ സൂര്യാഘാതത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു.
കറ്റാർവാഴ ചർമ്മത്തെ മൃദുവാക്കാനും തിളക്കമുള്ളതാക്കാനും സഹായിക്കുന്നു.