Barley Water Benefits

ബാർലി വെള്ളം പതിവായി കുടിച്ചോളൂ, ഗുണങ്ങൾ ഏറെ!

Ajitha Kumari
Mar 22,2024
';

Benefits Of Barley Water

ദിവസവും ബാർലി വെള്ളം കുടിക്കുന്നത് നിരവധി ഗുണങ്ങൾ നൽകും. ബാർലി വെള്ളം വിവിധ രോ​ഗങ്ങൾ അകറ്റുന്നതിന് സഹായിക്കും

';

നാരുകൾ

അവശ്യ പോഷകങ്ങളാൽ സമ്പന്നമായ ബാർലി വെള്ളത്തിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ, വിറ്റാമിനുകൾ, കാൽസ്യം, ഇരുമ്പ്, മാംഗനീസ്, മഗ്നീഷ്യം, സിങ്ക്, ചെമ്പ്, ആൻറി ഓക്സിഡൻറുകൾ എന്നിവ അടങ്ങിയിട്ടുണ്ട്

';

Barley Water For Urinary Infection

മൂത്രാശയ സംബന്ധമായ ഭാഗങ്ങളിൽ ഉണ്ടാകുന്ന അണുബാധയ്ക്കും ബാർലി വെള്ളം വളരെ നല്ലതാണ്. ഇതിന് സഹായിക്കുന്നത് ബാർലി വെള്ളത്തിന്റെ ഡൈയൂററ്റിക് ഗുണങ്ങളാണ്

';

Barley Water For UTI

നിങ്ങൾക്ക് യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷൻ (UTI) ഉണ്ടായാൽ അണുബാധ കുറയുന്നതിന് ദിവസവും ബാർലി വെള്ളം കുടിക്കുക

';

Barley Water For Digestion

ബാർലി വെള്ളത്തിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് നല്ല ദഹനത്തിനും കുടലിൻ്റെ ആരോഗ്യത്തിനും സൂപ്പറാണ്

';

Barley Water For Weight Loss

ബാർലിയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. കാരണം ഫൈബർ കൂടുതൽ നേരം വയർ നിറഞ്ഞിരിക്കുന്നതായി തോന്നിക്കും.

';

Barley Water For Cholesterol

ബാർലിയിലുള്ള ബീറ്റാ ഗ്ലൂക്കൻ എന്നറിയപ്പെടുന്ന ലയിക്കുന്ന നാരുകൾ കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കും

';

ആന്റി ഇൻഫ്ളമേറ്ററി സവിശേഷതകൾ

ബാർലി വെള്ളത്തിലെ ആന്റി ഇൻഫ്ളമേറ്ററി സവിശേഷതകൾ പല രോഗങ്ങളെയും അകറ്റി നിർത്തും. ബാർലി വെള്ളത്തിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് തടയും.

';

VIEW ALL

Read Next Story