Night Diet : രാത്രി ഭക്ഷണം

രാത്രി ഭക്ഷണം കഴിക്കുന്നതിൽ ചില ക്രമങ്ങളുണ്ട് എല്ലാത്തരം ഭക്ഷണങ്ങളും രാത്രി കഴിക്കാൻ പാടില്ല

Zee Malayalam News Desk
Feb 14,2024
';

പഴങ്ങൾ

രാത്രിയിൽ പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം. പഴങ്ങളിലെ സജീവമായ എൻസൈമുകൾ ശരീരത്തെ ഉത്തേജിപ്പിച്ച് ഉറക്കം കെടുത്തുന്നവയാണ്

';

വറുത്തതും പൊരിച്ചതും

അന്നജവും കാർബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം. പിസ്സ, പാസ്ത, ഫ്രഞ്ച് ഫ്രൈ, എന്നിവ കഴിക്കരുത്, ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും

';

സാലഡ്

ബ്രോക്കോളി, കാബേജ് തുടങ്ങിയ പച്ചക്കറികൾ സാലഡിൽ ഉൾപ്പെടുത്തരുത്. ഇവ വൈകി ദഹിക്കുന്നവയാണ്. ഇതുമൂലം ഗ്യാസും ശരീര ബുദ്ധിമുട്ടുകളും ഉണ്ടാവാം

';

വെജിറ്റബിൾ സൂപ്പ്

അത്താഴത്തിൽ വെജിറ്റബിൾ സൂപ്പ് നല്ലതാണ്. ഇവ പോഷകസമൃദ്ധവുമാണ്

';

മത്തങ്ങ സൂപ്പ്

ശരീരത്തിൽ കൊഴുപ്പിൻ്റെ കുറവുണ്ടെങ്കിൽ, മത്തങ്ങ സൂപ്പും മികച്ചതായിരിക്കും. Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ് ഇത് സീ മലയാളം സ്ഥിരീകരിക്കുന്നില്ല

';

VIEW ALL

Read Next Story