Ash Gourd Juice Benefits

തടി കുറയ്ക്കാനും ചർമ്മ സംരക്ഷണത്തിനും കുമ്പളങ്ങാ ജ്യൂസ് ഉത്തമം

Ajitha Kumari
Nov 09,2023
';

Ash Gourd Juice

നിങ്ങൾ എപ്പോഴെങ്കിലും കുമ്പളങ്ങ ജ്യൂസ് കുടിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഈ ​ഗുണങ്ങളറിഞ്ഞാൽ നിങ്ങളും കുടിച്ചുതുടങ്ങും.

';

കുമ്പളങ്ങ ജ്യൂസ്

രാവിലെ കുമ്പളങ്ങ ജ്യൂസ് കുടിക്കുന്ന് നല്ലതാണ്. കുമ്പളങ്ങയിൽ ഉയർന്ന ജലാംശമുണ്ട്.

';

അമിതവണ്ണം

അമിതവണ്ണം നിയന്ത്രിക്കുന്നത് മുതൽ ചർമ്മ സംരക്ഷണം വരെയുള്ള ​ഗുണങ്ങൾ കുമ്പളങ്ങിയിൽ അടങ്ങിയിട്ടുണ്ട്.

';

Bottle Gourd

കുമ്പളങ്ങ ജ്യൂസിന്റെ അവിശ്വസനീയമായ ആരോഗ്യ ഗുണങ്ങൾ

';

ശരീരഭാരം കുറയ്ക്കാൻ:

കുമ്പളങ്ങ ജ്യൂസിൽ ഉയർന്ന നാരുകളും കുറഞ്ഞ കലോറിയുമാണ് അടങ്ങിയിട്ടുള്ളത്. ഉയർന്ന ജലാംശം കാരണം അമിത ഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന ആർക്കും ഇത് ഒരു മികച്ച ഓപ്ഷനാണ്.

';

ഫൈബർ കണ്ടന്റ്:

കുറേ നേരത്തേക്ക് വയർ നിറഞ്ഞിരിക്കാൻ ഫൈബർ സഹായിക്കും. ഇത് ഭക്ഷണ ആസക്തിയെ തടയുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യും.

';

പോഷക സമ്പുഷ്ടമായ പാനീയം

കുമ്പളങ്ങ നീര് പോഷക സമൃദ്ധമാണ്. നിയാസിൻ, തയാമിൻ, വൈറ്റമിൻ സി, റൈബോഫ്ലേവിൻ എന്നിവയുടെ പ്രധാന അളവ് എപ്പോഴും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ്, സിങ്ക്, മഗ്നീഷ്യം, ചെമ്പ്, മാംഗനീസ് എന്നിവയുൾപ്പെടെയുള്ള ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്.

';

ഊർജം വർധിപ്പിക്കും

കുമ്പളങ്ങയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ബി3 ഊർജത്തിന്റെ അളവ് വർധിപ്പിക്കും. വിളർച്ചയും ശാരീരിക ബലഹീനതയും ഉള്ള എല്ലാവർക്കും അതിനാൽ ഇത് പ്രയോജനകരമാണ്.

';

VIEW ALL

Read Next Story