Fruits

ശരീരഭാരം കൂട്ടാൻ ആ​ഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതാ ശരീരഭാരം കൂട്ടാൻ സഹായിക്കുന്ന ചില പഴങ്ങൾ..

Zee Malayalam News Desk
Nov 13,2024
';

വാഴപ്പഴം

കലോറിയും കാർബോഹൈഡ്രേറ്റും കൂടുതലുള്ള വാഴപ്പഴം ധാരാളം കഴിക്കുന്നത് ശരീരഭാരം കൂട്ടാൻ സഹായിക്കും.

';

ഈന്തപ്പഴം

ഈന്തപ്പഴം ആരോ​ഗ്യകരവും പോഷകപ്രദവുമാണ്. ഉയർന്ന കലോറിയുള്ളതിനാൽ ധാരാളം ഈന്തപ്പഴം കഴിക്കുന്നത് ശരീരഭാരം കൂട്ടാൻ സഹായിക്കും.

';

മാതളനാരങ്ങ

ഏറെ ​ഗുണമുള്ളതാണ് മാതളനാരങ്ങ. ഇതിൽ പ്രകൃതിദത്തമായ പഞ്ചസാരയും കലോറിയും ധാരാളം അടങ്ങിയിട്ടുണ്ട്. വണ്ണം വയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് കഴിക്കാൻ ഇത് ബെസ്റ്റാണ്.

';

ലിച്ചി

ലിച്ചിയിൽ ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കൂട്ടാൻ സഹായിക്കും.

';

മുന്തിരി

മുന്തിരിയിൽ പ്രകൃതിദത്തമായി അടങ്ങിയിരിക്കുന്ന പഞ്ചസാര ശരീരഭാരം കൂട്ടാൻ സഹായിക്കും.

';

അവക്കാഡോ

ആരോ​ഗ്യകരമായ കൊഴുപ്പും കലോറിയും അടങ്ങിയതാണ് അവക്കാഡോ. ഒരു അവക്കാഡോയിൽ 300കിലോ കലോറി അടങ്ങിയിട്ടുണ്ട്. അതിനാൽ ഈ പഴം കഴിക്കുന്നത് ശരീരഭാരം കൂട്ടാൻ സഹായിക്കും

';

മാങ്ങ

മാങ്ങയിൽ പ്രകൃതിദത്തമായി അടങ്ങിയിരിക്കുന്ന പഞ്ചസാര ശരീരഭാരം കൂട്ടാൻ സഹായിക്കും.

';

തേങ്ങ

ശരീരഭാരം കൂട്ടാൻ ശ്രമിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ തേങ്ങ ഒരു മികച്ച ഓപ്ഷനാണ്. കൊഴുപ്പും, കാർബോഹൈഡ്രേറ്റും കലോറിയും ധാരാളം അടങ്ങിയതാണ് തേങ്ങ.

';

പേരയ്ക്ക

പ്രകൃതിദത്തമായ പഞ്ചസാരയും നാരുകളും അടങ്ങിയ പേരയ്ക്ക ശരീരഭാരം ക്രമാതീതമായി വർധിപ്പിക്കാൻ സഹായിക്കും.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story