Face Yoga

മുഖത്തെ ചുളിവുകൾ അകറ്റാം; ഫെയ്സ് യോഗ ശീലമാക്കൂ...

Zee Malayalam News Desk
Nov 17,2024
';

ഫെയ്സ് യോഗ

മുഖത്ത് ചുളിവുകള്‍ വരാതിരിയ്ക്കാനും ഉള്ള ചുളിവുകള്‍ നീക്കാനും സഹായിക്കുന്ന ഒന്നാണ് ഫെയ്സ് യോഗ.

';

സൗന്ദര്യസംരക്ഷണം

ഫെയ്സ് യോഗ ചെയ്യുന്നതിലൂടെ നമ്മുടെ മാനസിക- ശാരീരിക- സൗന്ദര്യ പ്രശ്‌നങ്ങളെ പെട്ടെന്ന് പരിഹരിക്കാൻ സാധിക്കും.

';

പേശികൾ

പതിവായി ഫെയ്സ് യോ​ഗ ചെയ്യുന്നത് പേശികളുടെ ഘടന മെച്ചപ്പെടുത്തുകയും യുവത്വത്തിന്റെ തിളക്കം നൽകുകയും ചെയ്യുന്നു.

';

രക്തയോട്ടം

ഫെയ്സ് യോഗ ചർമ്മ കോശങ്ങളിലേക്കുള്ള രക്തയോട്ടം പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ ചർമ്മത്തിന് മെച്ചപ്പെട്ട പോഷക വിതരണം ഉറപ്പാക്കാനും ഇവയ്ക്കാകും.

';

സ്ട്രെസ്

കണ്ണുകൾക്ക് ചുറ്റുമുള്ള നീർക്കെട്ട് കുറയ്ക്കാൻ സഹായിക്കുന്നു. ഇതിനോടൊപ്പം സ്ട്രെസ് കുറയ്ക്കാൻ ഫെയ്സ് യോഗല ഫലപ്രദമാണ്.

';

പാർശ്വഫലങ്ങൾ

ചെലവില്ലാതെ വീട്ടിൽ തന്നെ ചെയ്യാവുന്ന സൗന്ദര്യ സംരക്ഷണ മാർഗമാണ് ഫെയ്സ് യോഗ. പാർശ്വഫലങ്ങളില്ലെന്നതും ഇതിന്റെ പ്രത്യേകതയാണ്.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story