സാധാരണ ഉപഭോക്താക്കൾക്ക്, ഇത് 4.5% മുതൽ 9% വരെ പലിശ മുതിർന്ന പൗരന്മാർക്ക് 4.5% മുതൽ 9.5% വരെയാണ് പലിശ
സാധാരണ ഉപഭോക്താക്കൾക്ക് 4% മുതൽ 8.6% വരെ സ്ഥിര നിക്ഷേപ പലിശ നിരക്ക്, പത്ത് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.5% മുതൽ 9.1% വരെ പലിശ നിരക്ക് ലഭിക്കും
ഉപഭോക്താക്കൾക്കും 3% മുതൽ 7.10% വരെ പലിശ മുതിർന്ന പൗരന്മാർക്കുള്ള പലിശ നിരക്ക് 3.5% മുതൽ 7.6% വരെ
സ്ഥിരനിക്ഷേപത്തിന് 3.50% മുതൽ 7.80% വരെ പലിശ ലഭിക്കുമ്പോൾ മുതിർന്ന പൗരന്മാർക്ക് ടേം ഡെപ്പോസിറ്റുകളിൽ 4% മുതൽ 8.30% വരെ പലിശ
സാധാരണ ഉപഭോക്താക്കൾക്ക് സ്ഥിരനിക്ഷേപത്തിന് 3.50% മുതൽ 7.75% വരെ പലിശ വാഗ്ദാനം ചെയ്യുന്നു. മറുവശത്ത്, മുതിർന്ന പൗരന്മാർക്ക്, ബാങ്ക് 4 മുതൽ 8.25% വരെ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു
സാധാരണ ഉപഭോക്താക്കൾക്ക് 3.75% മുതൽ 7.9% വരെയും മുതിർന്ന പൗരന്മാർക്ക് 4.25% മുതൽ 8.50% വരെയും പലിശ