പ്രതിദിനം 100 രൂപ നിക്ഷേപിച്ചാൽ നിങ്ങൾക്ക് പോസ്റ്റോഫീസിൽ നിന്ന് നല്ലൊരു തുക നേടാം
വെറും 5 വർഷത്തിനുള്ളിൽ നിങ്ങൾക്ക് ഏകദേശം 2.5 ലക്ഷം രൂപ സ്വരൂപിക്കാം
പോസ്റ്റ് ഓഫീസിൽ ഒരു റിക്കറിംഗ് ഡെപ്പോസിറ്റ് തുറക്കാം. ഇതിൽ കുറഞ്ഞത് 100 രൂപ നിക്ഷേപം നടത്താം. ഇത്തരത്തിൽ 5 വർഷം കൊണ്ട് 1.80 ലക്ഷം രൂപ വരും
നിലവിൽ, ഇത് 6.7 ശതമാനമാണ് പലിശ ഇങ്ങനെ നോക്കിയാൽ മികച്ച തുക തന്നെ നിങ്ങൾക്ക് ലഭിക്കും
എല്ലാ മാസവും കൃത്യമായി നിക്ഷേപിച്ചാൽ ഇത് നിങ്ങളുട എറ്റവും നല്ല സമ്പാദ്യ പദ്ധതി തന്നെയായിരിക്കും