മികച്ച പേഴ്സണൽ ലോണുകൾ ഉപഭോക്താക്കൾക്ക് നൽകാൻ പോവുകയാണ് എസ്ബിഐ
ശമ്പളമുള്ള ആളുകൾക്കായി എസ്ബിഐ വ്യക്തിഗത വായ്പയുടെ ഒരു പ്രത്യേക ഓഫർ കൊണ്ടുവന്നിട്ടുണ്ട്,കുറഞ്ഞ പലിശയിൽ നിങ്ങൾക്ക് ലഭിക്കും
2024 ജനുവരി 31 വരെ നൽകുന്ന പേഴ്സണൽ ലോണുകളിൽ നിങ്ങൾക്ക് ഒരു ഗ്യാരൻററോ ബാങ്കോ പ്രോസസ്സിംഗ് ഫീസോ ആവശ്യമില്ല
6 മാസത്തെ സാലറി സ്ലിപ്പ്, 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്, ആധാർ കാർഡ്, പാൻ കാർഡ്, കമ്പനി ഐഡി പ്രൂഫ് എന്നിവ ഉണ്ടായിരിക്കണം
ശമ്പളം 15,000 രൂപ മുതൽ ആയിരിക്കണം. 21 വയസ്സിനും 58 വയസ്സിനും ഇടയിലായിരിക്കണം പ്രായം. 24,000 മുതൽ 20 ലക്ഷം രൂപ വരെ ബാങ്ക് നിങ്ങൾക്ക് വായ്പ നൽകും