Turmeric Plant and Vastu

ഹൈന്ദവ വിശ്വാസത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു ചെടിയാണ് മഞ്ഞള്‍. പൂജയ്ക്കും മറ്റും ഉപയോഗിക്കുന്ന മഞ്ഞള്‍ ആരോഗ്യത്തിനും ഏറെ ഉത്തമമാണ്.

Dec 03,2023
';

മഞ്ഞള്‍ വീട്ടില്‍ നടാമോ?

ഏറെ ആരോഗ്യഗുണങ്ങള്‍ ഉള്ള മഞ്ഞള്‍ വീട്ടില്‍ നടുന്നത് സംബന്ധിച്ച് പലര്‍ക്കും ആശയക്കുഴപ്പമുണ്ട്. മുറ്റത്തോ അല്ലെങ്കില്‍ വീടിനുള്ളിലോ മഞ്ഞൾ ചെടി നടാമോ? വാസ്തു ശാസ്ത്രം എന്താണ് പറയുന്നത്?

';

പോസിറ്റീവ് എനര്‍ജി

ജ്യോതിഷം പറയുന്നതനുസരിച്ച് മഞ്ഞൾ ചെടി ആരോഗ്യത്തിന് ഉത്തമവും ശുഭകരമായും കണക്കാക്കപ്പെടുന്നു. മഞ്ഞള്‍ ചെടി വീടിനുള്ളില്‍ നടുന്നത് പോസിറ്റീവ് എനർജി പ്രവാഹമുണ്ടാകും.

';

സ്നേഹം വർദ്ധിക്കും

വാസ്തു ശാസ്ത്രമനുസരിച്ച്, വീട്ടില്‍ മഞ്ഞൾചെടി നട്ടാല്‍, കുടുംബാംഗങ്ങൾക്കിടയിൽ പരസ്പര സ്നേഹം വർദ്ധിക്കുകയും നെഗറ്റീവ് എനര്‍ജി അകന്നു പോകുകയും ചെയ്യും.

';

ഏത് ദിശയിലാണ് മഞ്ഞള്‍ ചെടി വയ്ക്കേണ്ടത്?

വീട്ടിലെ അംഗങ്ങള്‍ തമ്മില്‍ പരസ്പര സ്നേഹം നിലനിർത്താൻ, മഞ്ഞള്‍ ചെടി വടക്ക്-പടിഞ്ഞാറ് ദിശയിൽ സൂക്ഷിക്കണം.

';

വീടിന്‍റെ വാസ്തു ദോഷം മാറും

മഞ്ഞൾ ചെടി നിങ്ങളുടെ വീടിന്‍റെ വാസ്തു ദോഷങ്ങള്‍ ഇല്ലാതാക്കുന്നു. ആഗ്നേയകോണിൽ മഞ്ഞൾ വയ്ക്കുന്നത് വീടിന്‍റെ വാസ്തുദോഷങ്ങൾ മാറാന്‍ സഹായിയ്ക്കും.

';

മഞ്ഞള്‍ തിലകം പുരട്ടുക

വ്യാഴാഴ്ച, ഭഗവാന്‍ വിഷ്ണുവിന് മഞ്ഞൾകൊണ്ടുള്ള തിലകം പുരട്ടണം, ഇപ്രകാരം ചെയ്യുന്നതിലൂടെ തന്‍റെ ഭക്തർക്ക് അവര്‍ ആഗ്രഹിച്ച വരം നൽകുന്നു.

';

മഞ്ഞള്‍ ചെടിയെ പതിവായി പരിപാലിക്കുക

വീട്ടിൽ നട്ടുവളര്‍ത്തുന്ന മഞ്ഞൾ ചെടി പതിവായി നനയ്ക്കുന്നതിനും വളമിടുന്നതിനും പരിപാലിയ്ക്കുന്നതിനും ശ്രദ്ധിക്കുക.

';

മഞ്ഞള്‍ ചെടി ലക്ഷ്മിദേവിയ്ക്ക് പ്രിയപ്പെട്ടത്

മഞ്ഞള്‍ ചെടി ലക്ഷ്മിദേവിയ്ക്ക് പ്രിയപ്പെട്ടതാണെന്നും ഈ ചെടി വൃത്തിയായി സൂക്ഷിക്കുന്ന വീട്ടിൽ ലക്ഷ്മിദേവിയുടെ അനുഗ്രഹം ഉണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു.

';

VIEW ALL

Read Next Story