സാമുദ്രിക ശാസ്ത്രം അനുസരിച്ച് മനുഷ്യ അവയവങ്ങളുടെ ഘടനയും മറുകും നോക്കി, ആ വ്യക്തിയുടെ ജീവിതത്തെക്കുറിച്ചും, സാമ്പത്തിക അവസ്ഥയെക്കുറിച്ചും അറിയാന്‍ സാധിക്കും
കണ്ണുകളുടെ ഘടനയും നിറവും ഒരാളുടെ വ്യക്തിത്വത്തെക്കുറിച്ചുള്ള സൂചനകള്‍ നല്‍കും. ഒരു വ്യക്തിയുടെ പുരികത്തിന്‍റെ ആകൃതിയും നിറവും കൊണ്ട് ആ വ്യക്തിയുടെ സ്വഭാവത്തെക്കുറിച്ച് അറിയാൻ കഴിയും
ഇവര്‍ കഴിവുള്ളവരും കലാസ്നേഹികളുമാണ്. ഇവര്‍ തങ്ങളുടെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ജീവിതത്തിൽ കൂടുതല്‍ ഉയരാന്‍ ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്നവരാണ്.
പുരികം അൽപ്പം ഉയർന്നതും താഴ്ന്നതുമായ ആളുകകള്‍ ജീവിതത്തിലുടനീളം കഠിനാധ്വാനം ചെയ്യുന്നു, എന്നാൽ, കഠിനാധ്വാനത്തിനനുസരിച്ച് അവർക്ക് പ്രതിഫലം ലഭിക്കില്ല.
തമ്മില്‍ ചേര്‍ന്നിരിയ്ക്കുന്ന പുരികമുള്ളവര്‍ അതിമോഹമുള്ളവരും വളരെ ബുദ്ധിശാലികളുമായിരിയ്ക്കും.
നേര്‍ത്ത പുരികങ്ങൾ ഉള്ളവര്‍ അലസരാണ്, ഇക്കൂട്ടര്‍ക്ക് പ്രധാനപ്പെട്ട, ഉത്തരവാദിത്വമുള്ള കാര്യങ്ങള്‍ ഏല്‍പ്പിക്കുന്നതിന് മുന്‍പ് ഒരു വട്ടം ആലോചിക്കുന്നത് നല്ലതാണ്.