ഉയർന്ന യൂറിക് ആസിഡ് കുറയ്ക്കാം... സന്ധിവേദന ഒഴിവാക്കാം
ഉയർന്ന യൂറിക് ആസിഡ് നിയന്ത്രിക്കാൻ സഹായിക്കുന്ന ചില പാനീയങ്ങൾ.
ഉയർന്ന യൂറിക് ആസിഡ് കുറയ്ക്കാൻ ഗ്രീൻ ടീ മികച്ചതാണ്.
കൊഴുപ്പ് കുറഞ്ഞ പാലോ കൊഴുപ്പ് നീക്കിയ പാലോ കുടിക്കുന്നത് യൂറിക് ആസിഡ് കുറയ്ക്കാൻ സഹായിക്കും.
ഉയർന്ന യൂറിക് ആസിഡ് നിയന്ത്രിക്കാൻ നാരങ്ങ വെള്ളം മികച്ചതാണ്.
ചമോമൈൽ, ലാവെൻഡർ, ഗ്രീൻ ടീ, ഹൈബിസ്കസ് ടീ തുടങ്ങിയ ഹെർബൽ ചായകൾ യൂറിക് ആസിഡ് നിയന്ത്രിക്കാൻ സഹായിക്കും.
യൂറിക് ആസിഡ് കുറയ്ക്കാൻ ഏറ്റവുമധികം ശുപാർശ ചെയ്യപ്പെടുന്ന ഒരു പാനീയമാണ് കാപ്പി.
വെള്ളരിക്കാനീരും നാരങ്ങയും ചേർത്ത് കഴിക്കുന്നത് യൂറിക് ആസിഡ് കുറയ്ക്കാൻ സഹായിക്കും.
ഫ്രഷ് കാരറ്റ് ജ്യൂസ് നാരങ്ങ നീര് ചേർത്ത് കുടിക്കുന്നത് ഉയർന്ന യൂറിക് ആസിഡിൻറെ അളവ് കുറയ്ക്കും.
ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.