ഓരോ വ്യക്തിക്കും തങ്ങൾക്ക് ലഭിക്കാൻ പോകുന്ന പങ്കാളിയെ പറ്റി ഒരു കാഴ്ചപാട് കാണും, അതിന് വിപരീതമായി നിങ്ങൾ ഇംപ്രഷൻ നൽകുകയാണെങ്കിലോ....? അങ്ങനെ ഉണ്ടാകാതിരിക്കാൻ ഇതാ കുറച്ച് ടിപ്സ്.
Valentine Week 2021: മനോഹരമായ റോസാപ്പൂക്കൾ (Beautiful roses)നിങ്ങളുടെ സ്നേഹത്തിൽ പുതുമയും നിറയ്ക്കുന്നു. അതിന്റെ ചൊരുക്കുന്ന സുഗന്ധം എല്ലാവരേയും ആകർഷിക്കുന്നു. ഒരുപക്ഷേ ഇതുകൊണ്ടായിരിക്കാം പ്രണയത്തിന്റെ ആഴ്ച (valentine week 2021) റോസ് ഡേയിൽ ആരംഭിക്കുന്നത്. ഇന്ന് Rose Day 2021, ഈ ദിവസം പ്രണയിക്കുന്നവർ റോസാപ്പൂവ് കൈമാറുന്നു. എല്ലാ വർഷവും വാലന്റൈൻസ് ദിനത്തിൽ റോസാപ്പൂവിന്റെ ആവശ്യം കൂടുതലാണ് അതുകൊണ്ടുതന്നെ അവയുടെ വില സാധാരണ ദിവസത്തേക്കാൾ മൂന്നോ നാലോ ഇരട്ടി വർദ്ധിക്കുന്നു. സാധാരണ ദിവസങ്ങളിൽ ഒരു റോസാപ്പൂവിന് 10 - 15 രൂപ ലഭിക്കുന്നുവെങ്കിൽ ഈ ദിവസം അത് 20 മുതൽ 50 രൂപ വരെയാകുന്നു. കൊറോണ പകർച്ചവ്യാധി
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.