Elderly Patients Death: സംഭവത്തെ തുടര്‍ന്ന് ബല്ലിയ ജില്ല ചീഫ് മെഡിക്കൽ സൂപ്രണ്ട് (CMS) ഡോ. ദിവാകർ സിംഗിനെ അസംഗഡിലേക്ക് സ്ഥലം മാറ്റി. വൃദ്ധരുടെ മരണം സംബന്ധിച്ച് അശ്രദ്ധമായ പരാമർശം നടത്തിയതിനാണ് സ്ഥലം മാറ്റം
ഇന്ത്യയുടെ ചില ഭാഗങ്ങളിൽ വേനൽക്കാലത്ത് അതി കഠിനമായ ചൂട് അനുഭവപ്പെടുന്നത് അസാധാരണമല്ല, എന്നാൽ ഇത്തവണ ഏപ്രില്‍ മെയ് മാസങ്ങളില്‍ താപനില റെക്കോർഡ് നിലയിലേക്ക് ഉയരുകയാണ്. ഉത്തരേന്ത്യയില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി കടുത്ത ഉഷ്ണ തരംഗമാണ് അനുഭാപ്പെടുന്നത്.
IMD Warns Hig Heat In Kerala Today: 6 ജില്ലകളിൽ അതായത് പാലക്കാട്, കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിൽ താപനില ഉയരുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകിയ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്.
Heavy heat: വടക്കുപടിഞ്ഞാറൻ, കിഴക്ക്, വടക്കുകിഴക്കൻ ഇന്ത്യയുടെ പല ഭാഗങ്ങളിലും പകൽസമയത്തെ പരമാവധി താപനില സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി വരെ സെൽഷ്യസ് കൂടുതലാണെന്ന് ഐഎംഡി വ്യക്തമാക്കുന്നു.
Heat Wave Advisory: കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും നാളെയും ഉയർന്ന താപനില സാധാരണയിൽ നിന്നും 3–5 ഡിഗ്രി സെൽഷ്യസ് വരെ ഉയരാന്‍ സാധ്യത യുണ്ട് എന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ താപനില വരുന്ന രണ്ട് ദിവസങ്ങൾക്കുള്ളിൽ വർധിച്ചേക്കും. അതിന് ശേഷം രണ്ട് ഡിഗ്രി കുറയുകയും ചെയ്യും.രാജസ്ഥാൻ,ഡൽഹി,ഹരിയാന,യുപി,ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ് താപനില വലിയ തോതിൽ വർധിക്കാൻ സാധ്യത.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.