Shaheen Cyclone തുടർന്നുണ്ടായ കനത്ത മഴയിൽ ഒമാനിലെ (Oman) വിവിധ പ്രദേശങ്ങളിൽ കനത്ത നാശനഷ്ടം. ഷഹീനെ തുടർന്നുണ്ടായ നാശനഷ്ടങ്ങളിൽ ഒരു കുട്ടിയടക്കം മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചു. രണ്ട് പേരെ കാണാതായി.
വടക്കു പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദം, കഴിഞ്ഞ ആറ് മണിക്കൂറായി പടിഞ്ഞാറു വടക്കു-പടിഞ്ഞാറു ദിശയിൽ മണിക്കൂറിൽ 12 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച് ശക്തി പ്രാപിച്ചു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.