Kerala Gold Rate Today: സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുതിക്കുന്നു. ഇന്നലെ 120 രൂപ കുറഞ്ഞ സ്വർണവില ഇന്ന് ഒറ്റയടിക്ക് 560 രൂപ കൂടിയിരിക്കുകയാണ്
Gold Rate Today: സ്വർണവില ഇന്ന് ഒറ്റയടിക്ക് 560 രൂപ കൂടിയിരിക്കുകയാണ്. ഇതോടെ ഇന്നത്തെ സ്വർണവില പവന് 57280 ആണ്
സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുതിക്കുന്നു. ഇന്നലെ 120 രൂപ കുറഞ്ഞ സ്വർണവില ഇന്ന് ഒറ്റയടിക്ക് 560 രൂപ കൂടിയിരിക്കുകയാണ്. ഇതോടെ ഇന്നത്തെ സ്വർണവില പവന് 57280 ആണ്
ഗ്രാമിന് ഇന്ന് 70 രൂപയാണ് വർധിച്ചത് ഇതോടെ ഒരു ഗ്രാമിന് ഇന്ന് 7160 രൂപയാണ് വില.
ഇന്നലെ സ്വർണ വില കുറഞ്ഞിരുന്നു. നവംബറിൽ ഇടയ്ക്ക് സ്വർണവില നല്ല രീതിയിൽ കുറഞ്ഞിരുന്നു. ശേഷം വീണ്ടും കുതിക്കുകയായിരുന്നു. ഇന്ന് വില വർധിച്ചപ്പോൾ സ്വർണവില വീണ്ടും 57000 കടന്നിരിക്കുകയാണ്
ഈ മാസത്തിന്റെ തുടക്കത്തില്‍ കുതിച്ചു കയറിയ സ്വര്‍ണ വിലയിൽ പിന്നീട് ചാഞ്ചാട്ടത്തിൽ നീങ്ങുകയായിരുന്നു. രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾ സ്വര്‍ണ വിലയിലും പ്രതിഫലിച്ചു എന്നായിരുന്നു വാർത്ത.
നവംബർ മാസത്തിന്റെ ആദ്യ ദിനത്തിൽ 59,080 ആയിരുന്നു സ്വർണവില ഇടയ്ക്ക് 60000 കടക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് വില കുറഞ്ഞ് 57000 ലേക്ക് എത്തിയിരുന്നു
നവംബർ 1 ന് സ്വർണവില 59080 ആയിരുന്നു. നവംബർ 2 ന് വില 120 രൂപ കുറഞ്ഞ് 58960 ആയി തുടർന്ന് നവംബർ 3 ന് വിലയിൽ മാറ്റമില്ലാതെ 58960 തന്നെയാണ്. നവംബർ 4 നും സ്വർണവിലയിൽ മാറ്റമില്ല. നവംബർ 5 ന് 120 രൂപ കുറഞ്ഞ് 58, 840 എത്തി, നവംബർ 6 ന് 80 രൂപ കൂടി 58920 ഉം നവംബർ 7 ന് 1320 രൂപ കുറഞ്ഞ് 57,600 ആയി, നവംബർ 8 ന് 58280 ആയി, നവംബർ 9 ന് 80 രൂപ കുറഞ്ഞ് 58200 ആയി നവംബർ 10 നും അതെ വില തുടർന്നു, നവംബർ 11 ന് 440 രൂപ കുറഞ്ഞ് 57760 ആയി, നവംബർ 12 ന് 56680 രൂപയും നവംബർ 13 ന് സ്വർണവില 320 രൂപ കുറഞ്ഞ് 56360 ഉം നവംബർ 14 ന് 880 രൂപ കുറഞ്ഞ് 55480 ഉം നവംബർ 15 ന് സ്വർണവില 55560 ഉം നവംബർ 16 ന് 55480 ഉം, നവംബർ 17 ന് 55,480, നവംബർ 18 ന് 55960, നവംബർ 19 ന് 56520 ഉം നവംബർ 20 ന് 56,920 ഉം നവംബർ 21 ന് 57160 ഉം നവംബർ 22 ന് 640 കൂടി 57800 ഉം നവംബർ 23 ന് 58400 ഉം നവംബർ 24 ന് 58400, നവംബർ 25 ന് 57,600 ഉം നവംബർ 26 ന് 56, 640 ഉം നവംബർ 27 ന് 56,840 ഉം നവംബർ 28 ന് 56720 ഉം നവംബർ 29 ന് 57,280 ആയിട്ടുണ്ട്.
ഡൽഹിയിൽ 22, carat സ്വർണവില (10 gram) 71,760 ഉം, 24 carat ന് 78,260 ആണ്
മുംബൈ 22 carat സ്വർണവില (10 gram) 71,600, 24 carat ന് 78,110
ചെന്നൈ- 22 carat സ്വർണവില (10 gram) 71,600, 24 carat ന് 78,110
ബെംഗളൂരു- 22 carat സ്വർണവില (10 gram) യഥാക്രമം 71,600 ഉം 24 carat ന് 78,110
ഹൈദരാബാദ്- 22 carat സ്വർണവില (10 gram) 71600 ഉം 24 carat ന് 78,110 ഉം ആണ് വില